¡Sorpréndeme!

Sabarimala | ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

2018-12-12 1 Dailymotion

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. പമ്പ നിലയ്ക്കൽ ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല നട തുറന്നപ്പോൾ മുതൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. ആദ്യം 17 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത് എന്നാൽ പിന്നീട് നിരോധനാജ്ഞ നീട്ടുകയായിരുന്നു ഈ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. എന്നാൽ വീണ്ടും നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം